വിയ്യൂർ നെല്ല്യാടി റോഡ് റാം നിവാസിൽ സീമന്തിനി (ശ്രീമതി) (87)

കൊയിലാണ്ടി: വിയ്യൂർ നെല്ല്യാടി റോഡ് റാം നിവാസിൽ സീമന്തിനി (ശ്രീമതി) (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാവുവയൽ കുഞ്ഞിരാമൻ. മക്കൾ: റാം മനോഹർ (ദുബായ്), ഷീബ, ഷീജ, സത്യൻ സബ്ബ് ഇൻസ്‌പെക്ടർ (ട്രാഫിക്) താമരശ്ശേരി സ്റ്റേഷൻ, മരുമക്കൾ: രശ്മി റാം, ബാബുരാജ് ആക്കൂപറമ്പ്, ലിനി സത്യൻ, പരേതനായ ഹരീഷ് കുമാർ. സഹോദരങ്ങൾ: പത്മിനി, പരേതനായ (എ ടി ജനാർദ്ദനൻ, സാവിത്രി), സഞ്ചയനം ഞായറാഴ്ച.
