KOYILANDY DIARY.COM

The Perfect News Portal

പിൻ സീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

.

തിരുവനന്തപുരം: വാഹനത്തിന്റെ പിൻ സീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധമാണെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

 

Share news