KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പടിഞ്ഞാറെ വളപ്പിൽ സരസ (72)

കൊയിലാണ്ടി: കൊല്ലം പടിഞ്ഞാറെ വളപ്പിൽ സരസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ (ഷീന സൈക്കിൾ ഷോപ്പ്, കൊല്ലം) മക്കൾ: ഷീന, ഷാജി (ടെയ്ലർ), സിന്ധു, ഷിനു. മരുമക്കൾ: രവീന്ദ്രൻ (കോഴിക്കോട്) ശശി കോയച്ചാട്ടിൽ, ലീബ, ഷിനില. സഹോദരങ്ങൾ: വിശ്വൻ, നാരായണി, ദേവി, സൗമിനി, സുമതി, പരേതരായ ബാലൻ, കുഞ്ഞിരാമൻ, ചാത്തുക്കുട്ടി. സഞ്ചയനം: തിങ്കളാഴ്ച.