Koyilandy News Obituary പുറക്കാട് ചിറപ്പുറത്ത് സനൽ കുമാർ (43) നിര്യാതനായി 18 hours ago koyilandydiary . പുറക്കാട് ചിറപ്പുറത്ത് സനൽ കുമാർ (43) നിര്യാതനായി. (കസബ വില്ലേജ് ഓഫീസിലെ ജീവനക്കാരനായിരുന്നു). ഗോവിന്ദൻ കുറുപ്പിന്‍റെയും രശ്മി അമ്മയുടെയും മകനാണ്. ഭാര്യ: ബബിത. മക്കൾ: വേദിക, വാമിക. സഹോദരൻ: സന്തോഷ് (പോലീസ്, വടകര). Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext ചാലോറയിൽ തിറ മഹോത്സവത്തിന് കൊടിയേറി