KOYILANDY DIARY.COM

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവെൻഷൻ

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവെൻഷൻ ഓഗസ്റ്റ് 27 ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് വൈകീട്ട് 4 മണിക്ക് നടക്കുന്നു കൺവെൻഷൻ സുരക്ഷ ജില്ല രക്ഷാധികാരി പി മോഹനൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും.
.
.
കാനത്തിൽ ജമീല MLA, കെ.കെ മുഹമ്മദ്‌, ടി.കെ ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും. കൺവെൻഷനിൽ മികച്ച പാലിയേറ്റീവ് പ്രവർത്തകനുള്ള പ്രഥമ UKD സ്മാരക സുരക്ഷ എൻ്റോവ്മെൻ്റ് എ.കെ ബാലൻ നടേരിക്ക് നൽകുമെന്ന് കൺവീനർ സി പി ആനന്ദൻ അറിയിച്ചു.
Share news