KOYILANDY DIARY.COM

The Perfect News Portal

ആര്‍ഒസി റിപ്പോര്‍ട്ട് അസംബന്ധം; ഇ പി ജയരാജന്‍

തിരുവനന്തപുരം: ആര്‍ഒസി റിപ്പോര്‍ട്ട് അസംബന്ധമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണെന്നും വിഡി സതീശന്‍ പറയുന്ന വിഡ്ഢിത്തം വിളിച്ചു പറയുന്നവരായി മാധ്യമങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയനെ വേട്ടയാടുന്നുവെന്നും ഇ പി വ്യക്തമാക്കി. 

Share news