കൊയിലാണ്ടി പന്തലായനി മേലേപ്പുറത്ത് രാധ (83)

കൊയിലാണ്ടി: എസ്എൻഡിപി യോഗം കൊയിലാണ്ടി മുൻ താലൂക്ക് പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന പരേതനായ മേലേപുറത്ത് ഗോപാലന്റെ ഭാര്യ രാധ (83) നിര്യാതയായി. ശവസംസ്ക്കാരം: ചൊവാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ദേവി, ബാലക്യഷ്ണൻ (ഈറോഡ്), ദിനേശൻ (ഗൾഫ്), സുരേഷ് മേലേ പുറത്ത് (എസ്എൻഡിപി യോഗം യൂണിയൻ കൗൺസിലർ, ആർജെഡി ജില്ലാ കമ്മിറ്റി അംഗം, എച്ച് എം സി മെമ്പർ, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ വികസന സമതി അംഗം, ശ്രീ നാരായണ എജുക്കേഷൻ കൺസൾട്ടിംഗ് ഡയറക്ടർ). ബബിത, പുഷ്പ . മരുമക്കൾ: വിജയൻ (എളാട്ടേരി), ശ്രീനി, ശാന്ത, വിനോദിനി, ഷീബ സുരേഷ്, പരേതനായ കുഞ്ഞിരാമൻ.
