KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി നെല്ലൂളിത്താഴ, പുനത്ത് വയൽ ഹരിദാസൻ (62) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴ, പുനത്ത് വയൽ ഹരിദാസൻ (62) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അഗീഷ്, അഭിഷേക്. സഹോദരങ്ങൾ:
സുജാത (വട്ടോളി ബസാർ), അനിത (പാലക്കുളം), ഷീജ (ഉള്ളിയേരി).
Share news