Koyilandy News Obituary പുളിയഞ്ചേരി പെരുങ്കുനി നാരായണൻ (67) 11 months ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി പെരുങ്കുനി നാരായണൻ (67) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ബിജു, ഷിജു, ഷൈജു, ജിജിന. മരുമക്കൾ: വിജിത, രമ്യ, ബജിഷ, ലാലു (കൊയിലാണ്ടി). സഹോദരങ്ങൾ: മുകുന്ദൻ, സുരേഷ്, രാമകൃഷ്ണൻ, ഗണേശൻ, പ്രമീള (മേപ്പയൂർ). Share news Post navigation Previous കൊയിലാണ്ടി സബ് ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ ജിവിഎച്ച്എസ്എസ് ചാമ്പ്യന്മാരായിNext ഏലംകുളം പഞ്ചായത്ത് ഭരണം എൽഡിഎഫിന്