Koyilandy News Obituary ഐസ് പ്ലാൻ്റ് റോഡിൽ പുതിയാടം പറമ്പിൽ പി പി ലക്ഷ്മണൻ (89) 2 years ago koyilandydiary കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ പുതിയാടം പറമ്പിൽ പി പി ലക്ഷ്മണൻ (89) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശൈല, പത്മജ, വിശ്വനാഥൻ, മിത്രൻ, ഉമേശൻ, റീജ. മരുമക്കൾ: പ്രഭാകരൻ, മോഹൻദാസ്, പത്മിനി, ശ്യാമ, സ്മിത, പരേതനായ രമേശൻ. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous വീണ്ടും റോഡിലിറങ്ങി പടയപ്പNext ചെണ്ടുമല്ലി കൃഷിക്ക് പിറകെ നിലക്കടലയും ചീരയും വിളയിച്ച് മാരി ഗോൾഡ് കൃഷി കൂട്ടം