KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് മായഞ്ചേരി നാരായണി (94) നിര്യാതയായി

.
കൊയിലാണ്ടി: പൊയിൽക്കാവ് മായഞ്ചേരി നാരായണി (94) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രൻ, സതി, ഭാരതി, ചന്ദ്രിക, പ്രസന്ന, സബീന. പരേതയായ വത്സല. മരുമക്കൾ: രമ, ഭാസ്കരൻ, ആനന്ദൻ, വിശ്വനാഥൻ, അനിൽ കുമാർ, പരേതരായ ദാസൻ, രാമകൃഷ്ണൻ. 
Share news