Koyilandy News Obituary പൂക്കാട് പൊന്നുംകുറ്റി നാരായണി അമ്മ (86) 2 years ago koyilandydiary പൂക്കാട്: പൊന്നുംകുറ്റി നാരായണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: മോഹനൻ (ഓട്ടോ ഡ്രൈവർ, പൂക്കാട്), പത്മിനി, ഉഷ, ഗൗരി, ബാബു. മരുമക്കൾ: കോമളവല്ലി, പരേതരായ ഉണ്ണി നായർ, രാജൻ, കുഞ്ഞികൃഷ്ണൻ, ബീന. സഞ്ചയനം വെള്ളിയാഴ്ച. Share news Post navigation Previous പൂപ്പാറയിൽ ‘അരിക്കൊമ്പൻ’ ഫ്രണ്ട്സ് ടീ സ്റ്റാൾ തുറന്ന് താൽക്കാലിക വനംവാച്ചർNext ദേശീയപാത 66 വികസനം; നഷ്ടപരിഹാരത്തിന് 475 കോടി അധികത്തുക