പേരാമ്പ്ര ഞാണിയത്ത് തെരുവില്‍ പടിഞ്ഞാറെ പിലാക്കൂൽ ജാനു (91) നിര്യാതയായി

പേരാമ്പ്ര: ഞാണിയത്ത് തെരുവില്‍ പടിഞ്ഞാറെ പിലാക്കൂൽ ജാനു (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ചന്ദ്രൻ (റിട്ട. പ്ലാനിംഗ് ഓഫീസർ ഡി.എം.ഇ. തിരുവനന്തപുരം) , സുമതി (റിട്ട. അധ്യാപിക ,ഈസ്റ്റ് സീനിയർ ബേസിക് സ്കൂൾ ,മേപ്പയിൽ), ശാന്ത (റിട്ട. അധ്യാപിക ജി.എച്ച് .എസ് .എസ് മണിയൂർ), ഡോ.ബാബുരാജൻ (മേപ്പയൂർ), ആനന്ദൻ (പ്രധാനാധ്യാപകൻ ജിയുപി സ്കൂൾ പേരാമ്പ്ര)

മരുമക്കൾ: ഇന്ദിര (റിട്ട. അധ്യാപിക രാമകൃഷ്ണ മിഷൻ മീഞ്ചന്ത), സുധാകരൻ (റിട്ട. എച്ച്.ഐ., മേപ്പയിൽ), മുകുന്ദൻ (റിട്ട. അധ്യപകൻ, ജി.എച്ച് എസ് എസ്. കൊയിലാണ്ടി ), ഡോ. ലേഖ ബാബുരാജ് (മേപ്പയ്യൂർ), ബിന്ദു (ജൂനിയർ സൂപ്രണ്ട്, ജില്ലാ ട്രഷറി കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ മാതു (മേപ്പയിൽ), കുമാരൻ(മണിയൂർ).

