Education ഫാർമസി പ്രവേശന പരീക്ഷ ജൂൺ ആറിന് 1 year ago koyilandydiary ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറ് വൈകിട്ട് 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in, ഫോൺ: 0471-2525300. Share news Post navigation Previous പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കംNext ദേശീയപാതയിൽ പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു