KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ ഐ.എൻ.എ രാമു റോഡ് ചേലോട് (അനുഗ്രഹ) രാമകൃഷ്ണൻ (68)

കൊയിലാണ്ടി: പെരുവട്ടൂർ ഐ.എൻ.എ രാമു റോഡ് ചേലോട് (അനുഗ്രഹ) രാമകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജീഷ്, തൃപ്തി. മരുമക്കൾ: സുമിത, വരുൺ. സഹോദരങ്ങൾ: ശ്രീധരൻ, രവി, മോഹനൻ, കൃഷ്ണൻ, നാരായണൻ, പരേതനായ വേണു. സഞ്ചയനം വെള്ളിയാഴ്ച .

Share news