പെരുവട്ടൂർ ഐശ്വര്യയിൽ കെ എം ശങ്കരൻ മാസ്റ്റർ (93) നിര്യാതനായി
കൊയിലാണ്ടി: പെരുവട്ടൂർ ഐശ്വര്യയിൽ കെ എം ശങ്കരൻ മാസ്റ്റർ (93) നിര്യാതനായി. (റിട്ട. ഹെഡ് മാസ്റ്റർ, കുറുവങ്ങാട് സെൻട്രൽ UP സ്കൂൾ). സംസ്കാരം: ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം. ഗൗരി (റിട്ട. അധ്യാപിക). മക്കൾ: രമണി. KS (റിട്ട. ഗ്രാമീണ ബാങ്ക്), സത്യപ്രകാശ് (റിട്ട. കാനറ ബാങ്ക്), പ്രശാന്ത് (റിട്ട. നേവി). മരുമക്കൾ: പരേതനായ PKC ഗംഗാധരൻ (റിട്ട. ജില്ലാ ട്രഷറി), യമുന (റിട്ട. അധ്യാപിക), ബീന (റിട്ട. അധ്യാപിക. സഹോദരങ്ങൾ: കെ.എം വിശ്വനാഥ് (NGEF, ബാംഗ്ലൂർ, KM കരുണാകരൻ (റിട്ട. NAL, Bangalore).



