KOYILANDY DIARY.COM

The Perfect News Portal

പെരിങ്ങാട്ട് നാരായണൻ (85)

കൊയിലാണ്ടി: ഇരിങ്ങൽ കോട്ടക്കൽ ചെത്തിൽ താരേമ്മൽ താമസിക്കും പെരിങ്ങാട്ട് നാരായണൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലനീഷ്, ലിജീഷ്, ലിതേഷ്, ലിമേഷ്. സഹോദങ്ങൾ: പരേതരായ കല്ല്യാണി (മേപ്പയിൽ), രാമൻ, ഗോപാലൻ, കണ്ണൻ. (റിട്ട.പോലീസ് വടകര), ഗോവിന്ദൻ (റിട്ട.ക്യാഷ്യർ, കെ. ഡി. സി. ബാങ്ക്, പയ്യോളി). 
Share news