KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര എടക്കയിൽതെരു കുനീക്കണ്ടി ചിരുതേയി അമ്മ (95)

പേരാമ്പ്ര: എടക്കയിൽതെരു കുനീക്കണ്ടി ചിരുതേയി അമ്മ (95) നിര്യാതയായി, ഭർത്താവ് : പരേതനായ കണാരൻ. മകൾ: ലക്ഷ്മി, മരുമകൻ: പരേതനായ ചുള്ളിയന്റവിട ശ്രീധരൻ.

Share news