KOYILANDY DIARY.COM

The Perfect News Portal

വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനായി നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം

.

കോഴിക്കോട്: വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനായി നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് മൂസയെ മരിച്ച നിലയില്‍ കണ്ടത്. വൈകീട്ട് വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു.

Share news
error: Content is protected !!