Koyilandy News Obituary പയ്യോളി (നെല്ല്യേരി മാണിക്കോത്ത്) കീഴടി കുനീമ്മൽ മഹമൂദ് (79) 5 months ago koyilandydiary പയ്യോളി (നെല്ല്യേരി മാണിക്കോത്ത്) കീഴടി കുനീമ്മൽ മഹമൂദ് (79) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജാസിഫ് (എഞ്ചിനീയർ), യാസ്മിൻ. മരുമക്കൾ: നാസർ, അൻസില. ഖബറടക്കം രാവിലെ 9.30ന് അയനിക്കാട് പള്ളിയിൽ. Share news Post navigation Previous SSLC പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കി; മന്ത്രി വി ശിവൻകുട്ടിNext ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടി; ജീവനക്കാരി അറസ്റ്റിൽ