Koyilandy News Obituary പയ്യോളി പുളിക്കുമഠത്തിൽ താഴ സത്യൻ (59) നിര്യാതനായി 1 year ago koyilandydiary പയ്യോളി: പുളിക്കുമഠത്തിൽ താഴ സത്യൻ (59) നിര്യാതനായി. പരേതരായ മാവട്ട് ആണ്ടിയുടെയും ജാനൂവിൻ്റെയും മകനാണ്. ഭാര്യ: ഗീത. മക്കൾ, അജിത്, തീർത്ഥ. സഹോദരങ്ങൾ: ശാന്ത, ചന്ദ്രി (കോട്ടക്കൽ), ഉഷ (തൊട്ടിൽപാലം) Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾ