പയ്യോളി മക്കാട്ട് മീനാക്ഷി അമ്മ (93) നിര്യാതയായി
പയ്യോളി മക്കാട്ട് മീനാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മക്കാട്ട് കെ. പി. ഗോവിന്ദൻ നമ്പ്യാർ. മക്കൾ: അജയൻ എം.എം (റിട്ട. കെ.ഡി.സി ബാങ്ക്), ദേവി അമ്മ (തോടന്നൂർ), പത്മിനി (കുറുവങ്ങാട്), പുഷ്പ (പയ്യോളി), പരേതയായ വസന്ത അമ്മ (പെരുമുണ്ടച്ചേരി). മരുമക്കൾ: ഇന്ദു, കെ കുറുവങ്ങാട്, പ്രഭാകരൻ, ബാലൻ നമ്പ്യാർ, പരേതരായ രാജകുമാരകുറുപ്പ്, ബാബുരാജ്. സഹോദരങ്ങൾ: കരുണാകരൻ (തിരുവള്ളൂർ), ജാനു അമ്മ (തച്ചൻ കുന്ന്), ലീല അമ്മ (പള്ളിക്കര), പാർവതി അമ്മ (പുറക്കാട്), പരേതയായ ദേവകി അമ്മ (തച്ചൻകുന്ന്).
