KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അയനിക്കാട്, കുറുങ്ങോട്ട് രാമകൃഷ്ണൻ (62) നിര്യാതനായി

പയ്യോളി: അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണൻ (62) നിര്യാതനായി. പരേതരായ ചാത്തൻ്റെയും. ജാനകിയുടെയും മകനാണ്.. ഭാര്യ: നൈന. മക്കൾ: ലസി (അധ്യാപിക, കാവുംവട്ടം എംയുപി സ്കൂൾ), അശ്വതി, അമർനാഥ്. മരുമക്കൾ: സുമേഷ് (കാവുംവട്ടം, കോൺട്രാക്ടർ), അഖിലേഷ് (മൈജി വടകര). സഹോദരങ്ങൾ: റീജ, ഉഷ, വിജി.

Share news