Koyilandy News Obituary കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ കരുണൻ (79) 2 years ago koyilandydiary കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ കരുണൻ (79) നിര്യാതനായി. മുൻ ജോളി ബ്രദേഴ്സ് ഫുട്ബോൾ താരമായിരുന്നു. ഭാര്യ: ജാനു. മക്കൾ: സുനിൽ കുമാർ (ബഹറിൻ), ഷൈമ (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, വടകര). മരുമക്കൾ: സിതാര, രാജേഷ്. Share news Post navigation Previous ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടിNext പറമ്പിൽ വലിയ വീട്ടിൽ നാരായണൻ (75)