KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി കീപ്രാണ്ടിയിൽ പറമ്പത്ത് സുശീല അമ്മ (86)

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലെ കീപ്രാണ്ടിയിൽ (സുമന്ദിർ) താമസിക്കുന്ന പറമ്പത്ത് സുശീല അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പാലോട്ട് കൃഷ്ണൻ നായർ. മക്കൾ: സുഗത, സുനന്ദ, സുഷമ. മരുമക്കൾ: ശ്രീകുമാർ, പരേതനായ സുരേഷ് ബാബു, സഹദേവൻ. സഹോദരങ്ങൾ: രാധാമ്മ, പരേതരായ ദാമോദരൻ കിടാവ്, പത്മനാഭൻ കിടാവ്, ഭാസ്കരൻ കിടാവ്, ശാരദാമ്മ. സഞ്ചയനം ഞായറാഴ്ച്ച. 

Share news