KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഒതയമംഗലത്ത് വിശ്വനാഥൻ (83) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കാലാസമിക്ക് സമീപം ഒതയമംഗലത്ത് വിശ്വനാഥൻ (83) നിര്യാതനായി. (റിട്ട: വിദ്യാഭ്യാസ വകുപ്പ്). ശവസംസ്കാരം: ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: പരേതയായ സൗമിനി. മക്കൾ ഷിജിൻ (പി ഡബ്ല്യു ഡി വടകര) ഷിംന (ഫാർമസിസ്റ്റ് പി എച്ച് സി കരുളായി, മലപ്പുറം) മരുമക്കൾ: അശോകൻ (അലീഫ് മെഡിക്കൽസ്, വണ്ടൂർ), സുവർണ (ജി.എസ്.ടി മഞ്ചേരി). സഹോദരങ്ങൾ: രാഘവൻ, രാജൻ, ഗൗരി, ശാന്ത, ലക്ഷ്മി, പരേതരായ ചിന്നൻ ലീല.
Share news