KOYILANDY DIARY.COM

The Perfect News Portal

പന്തലായനി മണ്ണാത്ത് മാധവൻ (80)

കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് മാധവൻ (80) നിര്യാതനായി. ശവസംസ്കാരം: രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: നാരായണി. മക്കൾ: ആനന്ദൻ, ബിന്ദു, ബീന. മരുമക്കൾ: ബീന (കായണ്ണ), ചന്ദ്രൻ (ബാലുശ്ശേരി). സുരേഷ് (പുതിയ പുറം). സഹോദങ്ങൾ: മാധവി. പരേതരായ ഗോവിന്ദൻ, കുട്ടികൃഷ്ണൻ. 

Share news