KOYILANDY DIARY.COM

The Perfect News Portal

പാലക്കുളം മാണിക്കോത്ത് ബിയാത്തു (76) നിര്യാതയായി

കൊയിലാണ്ടി: പാലക്കുളം മാണിക്കോത്ത് ബിയാത്തു (76) നിര്യാതയായി. ഭർത്താവ്; പരേതനായ മന്നത്ത് മൂസ്സകുട്ടി. മക്കൾ: അഷറഫ് (ഖത്തർ), സുബൈർ മാണിക്കോത്ത്, നസീറ, പരേതനായ ഫൈസൽ മരുമക്കൾ, സുലേഖ, ഹാരിഫ്.

Share news