പയ്യോളി കൊളാവിപ്പാലം മുനമ്പത്ത്താഴ കുന്നോത്ത് മാതു (96)

പയ്യോളി കൊളാവിപ്പാലം മുനമ്പത്ത്താഴ കുന്നോത്ത് മാതു (96) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ഭാസ്ക്കരൻ (ജനതാദൾLJD പയ്യോളി മുനിസിപ്പാലറ്റി വൈസ് പ്രസിഡണ്ട്, എച്ച് എം.എസ്. ജില്ലാ കമ്മറ്റി അംഗം), കുഞ്ഞിക്കണാരൻ, രാജൻ കൊളാവിപ്പാലം (LJD ജില്ലാ കമ്മിറ്റി അംഗം, ജനതാ പ്രവാസി സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ല പ്രവാസി ജനതാ കൾച്ചറൽ സെന്റർUAE കമ്മിറ്റി, വടകരNRI ഫോറം, ഇന്ത്യൻ റിലീഫ് കമ്മിറ്റി ദുബായ്, പെരുമ പയ്യോളി ഭാരവാഹി). എം.ടി. ദാസൻ എക്സ് സർവ്വീസ് മാൻ (EME ) ഇല്ലത്ത് താഴ, ബാങ്ക് റോഡ് കീഴൽ, സരോജിനി, പരേതയായ ജാനു, ചന്ദ്രി, സുധ.

മരുമക്കൾ: കണ്ടോത്ത് നാരായണൻ തിക്കോടി, നാരായണൻ മൂടാടി, സുരേഷ് തയ്യുള്ളയിൽ അടക്കാതെരു വടകര, ശാന്ത തുറയൂർ, പത്മിനി നെല്ല്യാടി, സബിത കെ. പി. (പുതുപ്പണം. എസ്.ബി സ്ക്കൂൾ അങ്ങാടിത്താഴ, മുൻ കൗൺസിലർ പയ്യോളി മുനിസിപ്പാലിറ്റി, ബിന്ദു മോൾ പി. എസ്, (ജി.എസ്.ടി ഓഫീസ് വടകര).
