KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിയായ 43 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ...

വയനാടിനെ കേരളത്തിലെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന്...

കീഴരിയൂര്‍: റാന്തൽ തിയറ്റർ വില്ലേജ് കീഴരിയൂർ വി.ജെ ജെയിംസിന്റെ 'ചോര ശാസ്ത്രം' എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു. സജീവ് കിഴരിയൂർ മോഡറേറ്ററായ ചടങ്ങിൽ ഷാജി വലിയാട്ടിൽ...

ജമ്മു കശ്മീരിലെ കത്രയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 41 ആയി. വൈഷ്ണോ ദേവി മണ്ണിടിച്ചിലിൽ മാത്രം 34 പേര്‍ മരിച്ചു. മരിച്ചവരിൽ 24 പേരെ തിരിച്ചറിഞ്ഞതായും അതിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 28 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ചേമഞ്ചേരി: കിഴക്കയിൽ ഉണ്ണി നായർ (76) നിര്യാതനായി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമ (കുന്നമംഗലം). മക്കൾ: ഷൈനി (ബാംഗ്ലൂർ), സജേഷ് ബാബു....

കൊയിലാണ്ടി റോട്ടറി ക്ലബ് സ്മാർട്ടിന്റെയും, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടുകൂടി ഇന്ന് കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്ത് മെഡിക്കൽ ക്യാമ്പ് നടത്തി. റോട്ടറി GGR പ്രൊ: ജൈജു...

കൊയിലാണ്ടി ബാർ അസോസിയേഷനും, കോടതി ജീവനക്കാരും, അഭിഭാഷക ക്ലാർക്കുമാരും സംയുക്തമായി പൂക്കള മത്സരം സംഘടിപ്പിച്ചു. അതോടൊപ്പം ഓണപുക്കളം, ഓണ സദ്യ എന്നിവയും നടന്നു. ബാർ അസോസിയേഷൻ ഭാരവാഹികളായ...

കൊയിലാണ്ടി: രാജ്യവ്യാപകമായി നടക്കുന്ന വോട്ട് കൊള്ളക്കെതിരെയുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി സപ്തംബർ 1-ാം തീയതി ആർ ജെ ഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക്...