ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി...
മലയാളം മിഷന്റെ മാതൃകാപരമായ ഭാഷാപ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. മലയാള മിഷന്റെ പ്രഥമ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറുമുഖത്തെത്തി. മലേഷ്യയിൽ നിന്നുമുള്ള കപ്പലാണ് എത്തിയത്....
സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്...
പയ്യോളിക്ക് എം.എല്‍.എ യുടെ ഓണ സമ്മാനം.. പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാനായി 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ കാനത്തിൽ ജമീല അറിയിച്ചു....
തിരുവനന്തപുരം വെള്ളറടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു നാലു പന്നികള്‍ ജനവാസമേഖലയിലിറങ്ങിയത്. രണ്ടു കടകള്‍ കാട്ടുപന്നികള്‍ അക്രമിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പലവ്യഞ്ജനങ്ങള്‍...
കണ്ണൂർ: ഓടുന്ന കാറിന് മുകളിലിരുന്ന് ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. കാഞ്ഞിരോട് നെഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളാണ് കാറിന്റെ...
കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഇതിനിടെ രണ്ടാംപ്രതി അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം...
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പേരിൽ പുതിയ സസ്യം. പാലക്കാട് ചുരത്തിൽ കണ്ടെത്തിയ കുടകപ്പാലയിനത്തിലെ പുതിയ സസ്യത്തിനാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പേര് നൽകിയത്. ആറു...
പാലക്കാട്: ഓടുന്ന ട്രെയിൻ റദ്ദാക്കി സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചും റെയിൽവേയുടെ കൊള്ള. ആഴ്‌ചയിൽ മൂന്നുദിവസം വീതം ഓടിക്കൊണ്ടിരുന്ന പാവങ്ങളുടെ എസി ട്രെയിൻ എന്നറിയപ്പെടുന്ന യശ്‌വന്ത്‌പുർ – കൊച്ചുവേളി...