ഓണക്കാലത്തെ യാത്രാദുരിതം മുതലാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് വില നാലിരട്ടിയാക്കി റെയിൽവെ കൊള്ള. തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ടിക്കറ്റുകളാണ് പലരുടെയും ആശ്രയം. 200ന് മുകളിലാണ് മംഗളൂരുവില്‍ നിന്ന്...
“ഇത് സീതാറാമിൻ്റെ ജെഎൻയു” എന്ന് വിദ്യാർഥികൾ ഇടതടവില്ലാതെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിക്കൊണ്ടേയിരുന്ന ജെഎൻയുവിന്റെ മണ്ണിൽ നിന്നും യെച്ചൂരിയുടെ ഭൌതികശരീരം ഡൽഹിയിലെ വസന്ത് കുഞ്ജിലെ വീട്ടിലെത്തിച്ചു. രാത്രി...
കോഴിക്കോട്: കേരള ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം വനിത വിംഗ് വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ആറ് അംഗങ്ങൾ നഷ്ടപ്പെട്ട കുടുംബത്തിലെ സഹോദരിക്ക് ദുരിതാശ്വാസ ധനസഹായം കൈമാറി....
തിക്കോടിയിൽ വീണ്ടും സമരപ്പന്തൽ ഉയർന്നു. ഓണനാളിൽ പട്ടിണി സമരവുമായി തിക്കോടിയിലെ അടിപ്പാത സമരസമിതി. പോലീസ് വേട്ടയിൽ പതറാതെ, ജനങ്ങളുടെ ന്യായമായ ആവശ്യത്തിനുവേണ്ടി, പോരാട്ടച്ചൂടുമായി തിക്കോടിയിലെ അടിപ്പാത സമരസമിതി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 2:00...
ചേമഞ്ചേരി: പൂക്കാട് പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് (65) അന്തരിച്ചു. കേരള സർക്കാറിന്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്, കെ...
വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന്...
കാസർഗോഡ് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പു കടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയ്ക്കാണ് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പ്...
കൊയിലാണ്ടി. ഇ സി കോട്ടേജിൽ പരേതനായ സോമസുന്ദരത്തിൻ്റെ ഭാര്യ കമല (88) നിര്യാതയായി. മക്കൾ: സൂരജ് (സിപിഐ(എം) സിവിൽ ബ്രാഞ്ച് അംഗം) ശ്രീഷ് (റിട്ട. അധ്യാപകൻ മഹാത്മ...
പേരാമ്പ്രയിലെ സേവന സന്നദ്ധ സംഘടനയായ ആക്ഷൻ ഫോർ സോഷ്യൽ സെക്യുരിറ്റി ആൻറ് എംപവർമെൻറ് ട്രസ്റ്റ് (അസറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. എം.കെ. മുനീർ MLA (ഉപദേശക...