KOYILANDY DIARY.COM

The Perfect News Portal

വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് മാറ്റിവെച്ച ഓണാഘോഷവും നെഹ്‌റുട്രോഫി വള്ളംകളിയും സര്‍ക്കാര്‍ തന്നെ ഇടപെട്ട് പൂര്‍വാധികം ഭംഗിയായി സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നെഹ്‌റുട്രോഫി വള്ളംകളിക്ക്...

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം,...

വാണിമേൽ: സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളും, പ്രാദേശിക യൂണിറ്റ്, പഞ്ചായത്ത് അംഗങ്ങളും വിലങ്ങാട് ദുരന്തഭൂമി സന്ദർശിച്ചു. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മാത്യു മാസ്റ്ററുടെ...

കൊയിലാണ്ടി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ജില്ലാ പഠന ശിബിരം കൊയിലാണ്ടി അകലാപ്പുഴയിൽ ആരംഭിച്ചു. പ്രസിഡണ്ട് യൂസുഫ് പുതുപ്പാടി പതാക ഉയർത്തിയതോടെയാണ് ശിഭിരം ആരംഭിച്ചത്. എസ്. അരുൺ കുമാറിൻറെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 21 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ജെ വി എം ഹൗസിൽ ഒ.കെ. ജീജ (49) നിര്യതയായി. റിട്ട: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ഒ.കെ വാസുവിൻ്റെയും, പരേതയായ റിട്ട: മാഹി മുൻസിപ്പാലിറ്റി...

വടകര: തഴക്കര എം.എസ്.എസ് ബി.ടി.എസ് 1980 - 83 ബാച്ച് സഹപാഠികളുടെ സംഗമം പുസ്തക പ്രകാശന വേദിയായിമാറി. നലു പതിറ്റാണ്ടുകൾക്കു മുമ്പുള്ള സഹപാഠികളടെ സ൦ഗമ൦ വടകര നഗരസഭ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 1:00...

മലയാളത്തിന്‍റെ ‘അമ്മ’ കവിയൂർ പൊന്നമ്മ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 700 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ചുനാളായി...

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ നില ഗുരുതരം. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ...