KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 2.00 pm...

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്ന് കണ്ടെത്തി പുറത്തെടുത്ത ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ട്രക്കുടമ മനാഫ്. അപകടത്തിൽപ്പെട്ട മറ്റൊരു വാഹനത്തിൻ്റെ ഭാഗമാണ്...

കോഴിക്കോട്: ലക്ഷങ്ങൾ വിലവരുന്ന 500 ഗ്രാം MDMAയുമായി രണ്ട് യുവാക്കളെ സിറ്റി പോലീസ് പിടികൂടി. ഇന്ന് രാവിലെ ഡൽഹിയിൽ നിന്നും നേത്രാവതി എക്സ്പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ...

കൊയിലാണ്ടി: എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 97-ാ മത് സമാധിദിനം ആചരിച്ചു. രാവിലെ കൊയിലാണ്ടി യൂണിയൻ ഓഫീസിൽ ഗുരുദേവപൂജയോടെ തുടക്കമായി. സമാധിദിനാചരണത്തിന്റെ...

കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിയെ മോഷ്ടിച്ച ബൈക്കുമായി പിടികൂടി. കോഴിക്കോട് വട്ടക്കിണർ, പാലക്കൽ വീട്ടിൽ ദാസൻ്റെ മകൻ ദീപു ദാസാണ് പോലീസ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ...

കൊയിലാണ്ടി: ചേമഞ്ചേരി അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു.  ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ...

കൊയിലാണ്ടി: കൊല്ലം താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. (പന്തലായനി യു.പി സ്കൂൾ പ്യൂൺ). മക്കൾ: പുരുഷോത്തമൻ (സിറ്റി മെഡ് കൊയിലാണ്ടി), ഗിരിജ,...

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ മറുപടി വസ്തുതാപരമല്ലാത്തിനാലാണ് നടപടിയെടുത്തത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കാൻ...

മലപ്പുറത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ സ്രവ പരിശോധനാ ഫലംകൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസം പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എം...

അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് ടയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ ട്രക്ക് ഉടമ...