ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ. ഡിവൈഎസ്പി രാജീവിനാണ് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തി, അനധികൃത അവധി എന്നിവ ചൂണ്ടികാണിച്ചാണ് സസ്പെൻഷൻ. അഞ്ചു മാസത്തിലധികമായി ഡിവൈഎസ്പി രാജീവ്...
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍, ഒപ്പം പൊതുസമൂഹത്തിനോടും ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കി പിവി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 23 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8:30 am to 7.00pm)...
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ്റെ (54) മൃതദേഹം നാളെ സംസ്ക്കരിക്കും. ഇന്ന് വൈകീട്ട് നാല് മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക്...
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കൊയിലാണ്ടി പന്തലയനി വെള്ളിലാട്ട് ബാലൻ പണിക്കരുടെ മകൻ പ്രേമൻ (54) ആണ് മരണപ്പെട്ടത്. വൈകീട്ട് 4 മണിയോടുകൂടി റെയിൽവെ ഗേറ്റിന്...
കാസർഗോഡ് ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട. വീട്ടില്‍ നിന്നും എംഡിഎംഎ ഉള്‍പ്പെടെ ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ കണ്ടെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി...
ചെന്നൈയിൽ 50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സ്വാമി പിടിയിൽ. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ സ്വാമി ദക്ഷൻ...
പി വി അൻവർ നിലപാട് തിരുത്തണമെന്ന് സിപിഐ(എം). പരിശോധിക്കേണ്ട കാര്യങ്ങൾ പാർട്ടിയുടെ പരിഗണനയിലാണെന്നും അത്തരം കാര്യങ്ങളിലെ തുടർ ആരോപണങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രെട്ടറിയറ്റ് പ്രസ്താവനയിലൂടെ...
വയനാട്ടിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് നേപ്പാൾ സ്വദേശികളായ പ്രതികൾ. പ്രതികളിലൊരാളായ റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിൽ നവജാത...