KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിരുന്നുകണ്ടി മാളു നിവാസിൽ രത്നാകരൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ പൈതൽ. അമ്മ: മാധവി. ഭാര്യ: പ്രസീത. മക്കൾ: രാംജിത്ത്, ശ്യാമപ്രസാദ്, സർവ്വേശ്. മരുമകൾ. നിൽഷ....

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ഇരുവര്‍ക്കുമായുള്ള...

കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം. കാറിലെത്തിയ നാല് യുവാക്കള്‍ ലോറി ഡ്രൈവറെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍...

താമരശേരി ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു. ചുരം ആറാം വളവിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. അരീക്കോട്‌നിന്ന്‌ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്. മുക്കത്തുനിന്നും കൽപ്പറ്റയിൽനിന്നും ഫയർഫോഴ്സെത്തിയാണ് തീ...

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ബാബു (78) നിര്യാതനായി. പഴയ കാല മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: റീന, ബിജു, റീത്ത....

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലികൊടുക്കും. വി.സെന്‍തില്‍ ബാലാജി അടക്കം...

മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. നഗരം ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് മുംബൈയിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ ഉടൻ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ മെഡിക്കൽ കോളേജുകളും ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ...

തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഏഴാറ്റുമുഖത്താണ് കാട്ടാന ഇറങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനോട് ചേര്‍ന്ന മേഖലയിലാണ് ആന ഇറങ്ങിയത്.