KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ...

അരിക്കുളം: പി വി അൻവർ എം എൽ എക്കെതിരെ സി.പി.എം. നടപടിയെടുത്തത് ബിജെപിയുടെ പ്രീതി പിടിച്ചു പറ്റാനാണെന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി...

കൊയിലാണ്ടി: ചമയ കലാകാരൻമാരുടെ കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി നഗരസഭ സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടന്നു. മുതിർന്ന ചമയ കലാകാരൻ മോഹൻദാസ് പ്രബോധിനി സംസാരിച്ചു. പ്രസാദ് തില്ലാന...

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്...

കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഭക്തജന സംഗമം എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു....

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് കായിക മേളയിൽ 77 പോയിന്റുകളോടെ വന്മുകം കോടിക്കൽ എഎംയു പി സ്കൂൾ ചാമ്പ്യന്മാരായി. 36 പോയിന്റ് നേടി  വീമംഗലം യു പി...

കൊയിലാണ്ടി: വടകര മുൻ എം.പി  കെ മുരളീധരൻ്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത കാവുംവട്ടം അംഗൻവാടി കെട്ടിടം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 30 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 30 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00 am to 7.00pm)...

കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 14, 15 തിയ്യതികളിൽ വിയ്യൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 14ന് നടക്കുന്ന പ്രതിനിധി...