KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായുള്ള മഹാചണ്ഡിക ഹോമം ചൊവ്വാഴ്ച നടന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെട്ട വടക്കൻ...

കൊയിലാണ്ടി: കുറുവങ്ങാട് (മാരുതി റോഡ്) കൊളാറക്കണ്ടി മീത്തൽ ശങ്കരൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജിത, സന്ധ്യ, സനൽ കുമാർ. മരുമക്കൾ: ഷിനു, വിജീഷ്, ഷില്ലി.

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് മതിയഴകൻ, പൗന്‍ രാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്....

ചേമഞ്ചേരി: പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു (80) നിര്യാതനായി. ഭാര്യ: പനായി ആയിഷ കുട്ടി. പിതാവ്: പരേതനായ മൂസാൻക്കണ്ടി മമ്മദ്. മക്കൾ: എം അബ്ദുൽ ഗഫൂർ...

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോള്‍. ഒരു മാസത്തേക്കാണ് പരോള്‍. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പരോളിന്...

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, സ്‌ക്രീന്‍ ഷോര്‍ട്ടുകളും കണ്ടെത്തി. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ...

കോഴിക്കോട്: വായിൽ കുപ്പിച്ചില്ലുമായി കോഴിക്കോട് ലൈറ്റ് ഹൗസ് പരിസരത്തെ മർച്ചൻ്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി. ഒടുമ്പ്ര സ്വദേശിയായ യുവാവാണ് ഭീഷണി...

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി മോഷണ രീതികൾ പഠിച്ചത് യൂട്യൂബിൽ നിന്ന്. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെ അതിൽ നിന്ന്...

കൊയിലാണ്ടി: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്. കലാ, സാഹിത്യ, സാസ്‌ക്കാരിക മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്‌ക്കാരം 11...

കൊല്ലത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാനും മകൻ സെയ്ദലവിയുമാണ് വയനാട് മേപ്പാടിയിൽ നിന്നും പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണ കേസുകളിൽ...