KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: പയ്യാനക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു....

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയില്‍ 3.5 കിലോ കൊക്കെയ്നുമായാണ് നടന്‍ പിടിയിലായത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ്...

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. ചരിത്രത്തിലേക്ക് വിട വാങ്ങിയെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുകയാണ്...

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി  വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 29 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്, 30 ന് ആയുധ പൂജ, 1...

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കി. കോഴിക്കോട് തളി ക്ഷേത്രപരിസരത്തെ ബ്രാഹ്മണ സമൂഹം. ഐതിഹ്യങ്ങളും കഥകളും സംവദിക്കുന്ന ബൊമ്മക്കൊലു വിന് ഏറെ വര്‍ഷത്തെ ചരിത്രം കൂടിപങ്കുവെക്കാനുണ്ട്. തളി...

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യുവ...

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL-20 ലോട്ടറിയുടെ ഫലം ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി...

    കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ മഹാനവമി നാളിൽ നടത്തിയ പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. ആദ്യമായാണ് ക്ഷേത്രത്തിൽ പൊങ്കാല നടത്തുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഗീത സഭ കൊയിലാണ്ടി മനയടത്ത് പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ സംഗീത നിശ അവതരിപ്പിച്ചു. സംഗീതാദ്ധ്യാപകൻ പ്രേമൻ മാസ്റ്റർ...

മൂടാടി: ഒക്ടോബർ 24ന് നടക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മൂടാടി ഹിൽബസാർ പുറക്കൽ, പാറക്കാട് ഗവ. എൽ പി സ്കൂൾ...