KOYILANDY DIARY.COM

The Perfect News Portal

പാഷൻ ഫ്രൂട്ടിൻ്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്. പാഷൻ ഫ്രൂട്ട് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പാഷൻ ഫ്രൂട്ട്. പർപ്പിൾ, മഞ്ഞ...

പേരാമ്പ്ര: കേരളോത്സവം പുനക്രമീകരിക്കണമെന്ന് കേരള നാടകപ്രവർത്തക സംഘം പ്രസിഡണ്ട് വത്സൻ എടക്കോളൻ. ഒരു കാലത്ത് വൻ ജനപങ്കാളിത്തത്തോടെ പ്രൗഢമായി നടത്തിയിരുന്ന കേരളോത്സവം ഇന്ന് മത്സരാർത്ഥികളില്ലാതെ ഒരു വഴിപാട് കണക്കെ...

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൻ്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 21ാം തീയതി പുരസ്ക്കാരങ്ങൾ കൊല്ലത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനിക്കും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ...

ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍...

മണിപ്പുരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷത്തിൽ 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഓടിക്കുന്നതിനായി ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി, കൊണ്‍ഗ്രസ് ഓഫീസുകള്‍ പ്രതിഷേധക്കാര്‍...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കിഴക്കെ മേക്കോന മോഹനൻ (53) നിര്യാതനായി. ഭാര്യ: ഷൈമ. മകൾ: അനുഷ. മരുമകൻ: അഭിജിത്ത് (കൊളക്കാട്). സഹോദരിമാർ: സാവിത്രി (പറപ്പാറ), സതി (കൊളക്കാട്).  

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് ഒരു പവന് 480 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 55960 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്....

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ പപ്പെറ്റ് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ അനാമികക്ക് സ്വീകരണം...

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിൽ പ്രതീക്ഷിത ഒഴിവുകൂടി കണ്ട് 2043 പേരെകൂടി നിയമിക്കുന്നു. പല ജില്ലകളിലും നിയമന ശുപാർശ അയച്ചുതുടങ്ങിയതായി പിഎസ്‌സി അറിയിച്ചു. 2025 ജൂൺ...

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍...