KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ വീട്ടുമുറ്റത്ത് നി‍ര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു. പെരുവട്ടൂര്‍ നടേരി റോഡില്‍ കരിവീട്ടില്‍ 'പുണ്യശ്രീ' കുഞ്ഞിക്കണാരന്‍റെ ഉടമസ്ഥതയിലുള്ള KL 56 Z 3324 നമ്പര്‍ ഗുഡ്സ്...

അട്ടക്കുണ്ട് പുതുക്കുടിതാഴ സുനീറ (38) നിര്യാതയായി. ഭർത്താവ്: ഷാനവാസ് (CPIM, അട്ടക്കുണ്ട് ബ്രാഞ്ച് മെമ്പർ, വുഡ് ഗ്ലാസ് ഫർണിച്ചർ ഓർക്കാട്ടേരി). കോഴിപറമ്പത്ത് കരീമിന്‍റെയും സമീറയുടെയും മകളാണ്. മകൻ:...

ചേമഞ്ചേരി: കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാ‍ര്‍ഡ് ജേതാവ് ചെണ്ട വാദ്യ, തെയ്യ കലാകാരൻ തിരുവങ്ങൂർ എ.പി ശ്രീധരൻ (70) അന്തരിച്ചു, ഭാര്യ: പത്മിനി, മക്കൾ:...

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയായ കുറ്റിക്കാട്ടൂർ ഉള്ളാട്ടിൽ ജിതിൻ റൊസാരിയോ (27) നെ കാപ്പ ചുമത്തി ജയിലിലടച്ചു. മെഡിക്കൽ കോളേജ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 16 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: കൊല്ലം - വിയ്യൂർ ദീപയിൽ താമസിക്കും കൊടക്കാട് ഹരികുമാർ (65). (Rtd OA കൊല്ലം UP School) നിര്യാതനായി. (സിപിഐ(എം) വിയ്യൂർ സെൻട്രൽ ബ്രാഞ്ച് അംഗം)...

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ നടക്കുന്ന കളി ആട്ടത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാജാഥ ലഹരി വിരുദ്ധ തെരുവുനാടകം ചേമഞ്ചേരി കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . 1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്  8:00 am to...

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ...

കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്‍റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ താത്പര്യമുള്ളവർക്ക് പരീക്ഷയിൽ...