KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 59520 എന്ന റെക്കോര്‍ഡ് നിരക്കിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നടക്കുന്നത്....

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട്...

കോഴിക്കോട്: സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം. ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നും...

കൊയിലാണ്ടി: തിരുവങ്ങൂർ പള്ളിക്കര സി പി ഭാർഗ്ഗവി (58) നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: സംഗീത, സന്ദീപ് (കേരള ഫീഡ്സ് തിരുവങ്ങൂർ). മരുമകൻ: ഗിരീഷ് (നൊച്ചാട്). സഹോദരങ്ങൾ:...

മണിയൂർ: കിസാൻ ജനതാ നേതാവും ജനതാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു. ആർ.ജെ.ഡി. മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി...

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. തിങ്കളാഴ്ച അർധരാത്രിയാണ് കളിയാട്ടത്തിനിടെ നീലേശ്വരം...

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍...

കേരള ഹൈക്കോടതിയില്‍ ഇന്ന് പുതിയ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം...

കൊച്ചി: സ്കൂൾ പാഠ്യപദ്ധതിയിൽ വൈദ്യുതിസുരക്ഷാപഠനം ഉൾപ്പെടുത്തുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി അപകടങ്ങൾ കുറയ്ക്കാനാകണം. സുരക്ഷാ മുൻകരുതൽ പാലിച്ചാകണം ജീവനക്കാരുടെ കർത്തവ്യനിർവഹണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി...

ഒരു കോടി ആരുടെ കൈകളിലേക്ക്? ഫിഫ്റ്റി- ഫിഫ്റ്റി FF- 115 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. എല്ലാ...