കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നവംബര്‍ ഒന്ന് മുതല്‍ വാട്ട്‌സ്ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് അറിയിച്ചു. നവംബര്‍ ഒന്നിന്, കേരളപ്പിറവി ദിനത്തില്‍...
കൊയിലാണ്ടി: ലൈസൻസ് പുതുക്കാത്തവർക്ക് 31ന് (നാളെ) ഒരു അവസരംകൂടി. കൊയിലാണ്ടി നഗരസഭ വ്യാപാര വ്യവസായ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബർ 31 വരെ...
വയനാട്ടില്‍ അമ്മയോട് പിണങ്ങിയതിന് പിന്നാലെ അറുപത് അടിയോളം ഉയരത്തിലുള്ള പനയുടെ മുകളില്‍ കയറി കുടുങ്ങിയ പന്ത്രണ്ടുകാരന് രക്ഷകരായി മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍. അറുപത് അടിയോളം ഉയരത്തില്‍ പനയുടെ...
നീലേശ്വരം വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർഗോഡ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം...
കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി ഭക്തിനിർഭരമായ ചടങ്ങുകളോടെ പ്രതിഷ്ഠ ബാലാലയത്തിലേയ്ക്ക് മാറ്റുന്ന ചടങ്ങും, ക്ഷേത്ര പുനർനിർമ്മാണക്കമ്മിറ്റി ഓഫീസ് ഉദ്ഘാടന കർമ്മവും നടന്നു....
തിരുവനന്തപുരം: കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി സർക്കാർ. സംസ്ഥാന ഇൻഷൂറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ് പദ്ധതിക്ക് തുടക്കമായി. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുമായും...
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി. കേസ് അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് യദു സമർപ്പിച്ച ഹർജിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്...
കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വയലാർ അനുസ്മരണവും വയലാർ രചിച്ച ഗാനങ്ങളുടെ ആലാപനവും സംഘടിപ്പിച്ചു. കലാസാംസ്‌കാരിക പ്രവർത്തകനും റിട്ട: ഡി ഇ ഒയും എസ് എസ് എ...
കണ്ണൂർ: വയനാട്ടിലെ വടക്കൻ വനമേഖലയായ ചിറപ്പുല്ലിൽ അപൂർവയിനം നിശാശലഭത്തെ കണ്ടെത്തി. കൊർഗാത്ത അട്രിമാർഗോ എന്നറിയപ്പെടുന്ന നിശാശലഭത്തെ രാജ്യത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി...
തിരുവനന്തപുരം: കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകങ്ങളുടെ ശേഖരമടങ്ങിയ വെബ്സൈറ്റ് തയ്യാറാക്കി കേരള ഡിജിറ്റൽ സർവകലാശാല. സർവകലാശാലയുടെ സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (സിഡിടിസി) സാംസ്കാരിക വകുപ്പുമായി...