കൊയിലാണ്ടി നഗരസഭ മാരാമുറ്റം പൈതൃക റോഡിൻ്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു. റോഡരികിലെ തണൽവൃക്ഷങ്ങൾ തറ കെട്ടി സംരക്ഷിച്ചും റോഡിൻ്റെ ഇരുവശവും ടൈ ലുകൾപാകിയും ഇരിപ്പിടങ്ങൾ ഒരുക്കിയും വഴിവി...
തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയാണെടുത്തത്.
കൊടകര കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻകെ ഉണ്ണികൃഷ്ണൻ. കേസിൽ നേരത്തെ നടത്തിയിട്ടുള്ള പൊലീസ് അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ...
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം രൂക്ഷമാവുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് കോൺഗ്രസ്...
പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവതിയുടെ നിറവിലെത്തിയ സംഘടനാ രക്ഷാധികാരി കെ. ഗോവിന്ദൻ മാസ്റ്ററെ ആദരിക്കലും, മാതൃഭാഷാ ദിനാചരണവും...
പയ്യോളി: ജനകീയാരോഗ്യ പ്രസ്ഥാനം വിപുലപ്പെടുത്തണമെന്ന് ഡോ. ബി ഇക്ബാൽ. ആരോഗ്യ പരിപാലനത്തിൽ കേരളം ഏറ്റവും മുന്നിലാണെങ്കിലും പല പഴയ രോഗങ്ങളും തിരിച്ചു വരുന്നത് അപകടകരമാണെന്നും ഇതിനെ പ്രതിരോധിക്കാൻ...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. 120 രൂപ കുറഞ്ഞ് 58,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 15...
നാദാപുരം: മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി വളയം പഞ്ചായത്ത് വളയം ടൗണിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, എൻഎസ്എസ് വളന്റിയർമാർ, എസ്‌പിസി...
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. കാസർഗോഡ് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ...
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു. എം.കെ. ഗീത ടീച്ചർ (റിട്ട: എച്ച് എം ജി.എച്ച് എസ് പന്തലായനി) ഉദ്ഘാടനം ചെയ്തു. സ്കൂൾ...