കോഴിക്കോട്: കത്തിക്കുത്ത് കേസിലെ പിടികിട്ടാപുള്ളി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുകുമാരൻ്റെ മകൻ സുജിത്ത് (40) ആണ് പിടിയിലായത്. 2023 ജൂലൈ മാസം 17 -ാം തിയ്യതി കോഴിക്കോട്...
കൊയിലാണ്ടി: പന്തലായനിയിൽ പട്ടികജാതി യുവാവിനെ ജാതി പേര് വിളിച്ച് അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പികെഎസ് കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പട്ടികജാതി ക്ഷേമസമിതി പ്രവർത്തകനായ...
കൊയിലാണ്ടി: ഡോ. ലാൽ രഞ്ജിത്തിൻ്റെ 'കീനെ റംഗളു' മൾട്ടിപ്പിൾ പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരനായ വി രാധാകൃഷ്ണൻ്റെ സംഘാടനത്തിൽ വളയം നോർത്ത് എൽ പി സ്കൂളിലാണ് 'കീനെ...
കൊയിലാണ്ടി: എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ...
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മ വിഷത്തിന്റെ പ്രവർത്തന രീതി ഇന്റർനെറ്റിൽ തിരഞ്ഞതായി പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കി. 2022 ഒക്ടോബർ 14ന് രാവിലെ ഏഴരയോടെയാണ് ഗ്രീഷ്‌മ...
കൊയിലാണ്ടി: ഇളം തലമുറയെ കൂടി കുടുംബ സംഗമങ്ങളിൽ പങ്കെടുപ്പിച്ചാൽ അവരുടെ മനസ്സ് കരുത്തുറ്റതായി മാറുമെന്ന് പ്രമുഖ സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പറഞ്ഞു. മൊബൈലിൽ മനസ്സ് പൂട്ടിയിട്ട്...
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സ്‌റ്റേഷനോട് ചേർന്ന് ഐടി ഹബ് ഒരുങ്ങുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി മലബാറിന്റെ ഐടി വികസനത്തിൽ നിർണായകമാവുംവിധമുള്ള ഹബ്ബാണ്...
നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ശാബിൻ രാജ് (19) കൂടി മരണപ്പെട്ടതോടെയാണ് വെടിക്കെട്ട് അപകടത്തിൽ...
കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് എലത്തൂർ സ്വദേശി ഷൈജു, ഉത്തർപ്രദേശ്...
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...