കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പടിച്ച ശ്രീകോവിലിനുള്ള താഴിക്കുടം ഏറ്റുവാങ്ങി. വിയ്യൂർ ശ്രീരാഗത്തിൽ വൈശാഖ് നൽകുന്ന താഴികക്കുടം ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി...
ചേമഞ്ചേരി: ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചേമഞ്ചേരിയിൽ നടന്ന സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിൻ്റെ 83-ാം വാർഷിക ദിനത്തിൽ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ച് മാറ്റിയ ക്വിറ്റ് ഇന്ത്യ സമര സ്മാരകം...
കോഴിക്കോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സെമിനാർ നടത്തി. 'വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും' എന്ന വിഷയത്തിലാണ് സെമിനാർ...
കൊയിലാണ്ടി: അഡ്വ. ഇ. രാജഗോപാലൻ നായരുടെ 32-ാം അനുസ്മരണ സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിനുടമയായിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായരെന്ന്...
കൊയിലാണ്ടി: വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം രൂപംകൊണ്ടു. DYFI പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ ഒഴിവാക്കിയത് വന്‍ ദുരന്തം. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 20 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
മൂടാടി: വന്മുഖം ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക്...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻആരോപിച്ചു. വിവിധ...
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസിന് ISO 9001: 2015 അംഗീകാരം ലഭിച്ചു. ഇന്ന് നടന്ന ISO സ്റ്റേജ് 2 ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ISO...
കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് വിപ്ലവ പോരാളി പി. കൃഷ്ണപിള്ളയുടെ 77-ാം ചരമവാർഷികം കൊയിലാണ്ടിയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. വൈകീട്ട് കൊയിലാണ്ടി സാംസ്ക്കാരിക പാർക്കിൽ നടന്ന അനുസ്മരണ പരിപാടി സിപിഐഎം...