വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ്...
കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍...
ഉള്ളിയേരി മിനി സ്റ്റേഡിയത്തിൽ വെച്ച് Bavls സ്വയം സഹായസംഘം നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ SRK കോതങ്കൽ വിജയികളായി. ഈവനിംഗ് പ്ലയേഴ്സ്, ഉള്ളിയേരി റണ്ണേഴ്സപ്പും ആയി. വിജയികൾക്കുള്ള സമ്മാനം...
കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്....
കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വേദിയില്‍...
നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് മുന്നിലാണ് സംഭവം. ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടെസ്‌ലയുടെ സൈബർട്രക്കിലാണ് സ്ഫോടനം...
കുറുവങ്ങാട്: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. പി ജുകിൽ കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ...
കൊയിലാണ്ടി നഗരസഭ "വലിച്ചെറിയൽ മുക്തവാരം" ക്യാമ്പയിൻ ഉദ്ഘാടനം നടത്തി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ "വലിച്ചെറിയൽ...
കൊയിലാണ്ടി: വേളൂർ വയ്യോക്കിൽ പഞ്ചായത്ത് ഓഫീസിനു പിറകുവശം വെളുത്താടത്ത് കുമാരൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബീന, വിപിനേഷ്, പ്രവീൺ. മരുമക്കൾ: വിനോദ് കുമാർ, സജിനി....
കൊയിലാണ്ടി: കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈജി. (മലയാള മനോരമ ന്യൂസ് എറണാകുളം), ഷൈനി. മരുമകൻ: സജി (ഗിറ്റാറിസ്റ്റ്' -...