KOYILANDY DIARY.COM

The Perfect News Portal

ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ചക്ക് ശേഷം മൂന്നരയ്ക്ക് പറയും. ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനം കോടതി...

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിശ്ചയിച്ച എസ്‌റ്റേറ്റ്‌ ഭൂമികളുടെ വിലനിർണയ സർവേ പൂർത്തിയായി. കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 58.50 ഹെക്‌ടറും...

കൊയിലാണ്ടി: പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ (56) നിര്യാതയായി. തുവ്വക്കോട് കയർ സഹകരണ സംഘം സെക്രട്ടറിയാണ്. ഭർത്താവ്: കെ. ജനാർദ്ദനൻ നായർ (പ്രസിഡണ്ട് എൻ എസ്. എസ് താലൂക്ക് യൂണിയൻ,...

ലൈംഗിക അധിക്ഷേപക്കേസിൽ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം....

സ്ത്രീ ശക്തി ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...

മകരവിളക്ക് ദർശനം ഇന്ന്. മകര വിളക്ക് ദർശിക്കാനായി സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.50 നാണ് മകരസംക്രമ പൂജ. വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവാഭരണ...

തിക്കോടി തെക്കെ ചിറക്കൽ ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ:  മിനി, മിനീഷൻ, സതീഷൻ, മരുമക്കൾ: പരേതനായ സത്യപാലൻ, (കൊളാവിപാലം), റീബ. സഹോദരങ്ങൾ: പ്രസന്നൻ ടി.സി,...

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വ്വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി. നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍. കെ. മുഹമ്മദ് (56) ആണ് വിജിലന്‍സ് പിടിയിലായത്....

കൊയിലാണ്ടി: അടിക്കാടിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടരയോടുകൂടിയാണ് റെയിൽവേ സ്റ്റേഷൻ റോഡിനു സമീപമുള്ള അടിക്കാടിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ...

കൊയിലാണ്ടി: ജനുവരി 22 ൻ്റെ പണിമുടക്കിൻ്റെ ഭാഗമായി അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ ഉത്തര മേഖല സമര സന്ദേശയാത്ര ആരംഭിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം...