KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി ചിത്രൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം നടന്നത്.

കൊയിലാണ്ടി: ഏഴു കുടിക്കൽ കോട്ടയിൽ അറയിൽ കുറുoബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കിഴക്കുംപാടില്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്....

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി. ഗിരീഷാണ് നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ വർഷം ജൂൺ എട്ടിന്...

ചാലക്കുടിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചാലക്കുടി അതിരപ്പിള്ളി...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വൊക്കേഷണൽ വിഭാഗത്തിനായി പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം 16ന് ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ കെ ദാസൻ്റെ...

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2023ലെ മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനും...

മലപ്പുറം: യുവാവിനെ രാത്രി ഇടിച്ചിട്ട ശേഷം നിർത്താതെ കടന്ന കാർ ക്രൈം ബ്രാഞ്ച്‌ സംഘം പിടികൂടി. ഉടമ മഞ്ചേരി സ്വദേശി റാഫി (28)യെ പൊലീസ് അറസ്റ്റ് ചെയ്തു....

ബാലുശേരി ശാസ്ത്ര സാഹിത്യ പരിഷത്ത് 19 മുതൽ ആരംഭിക്കുന്ന സംസ്ഥാന കലാജാഥയുടെ പരിശീലനം അത്തോളിയിലെ കണ്ണിപ്പൊയിലിൽ തുടങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം കെ...

14-ാമത് ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. ശബരിമലയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവനില്‍ നിന്നുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഈ അംഗീകാരം തന്റെ...

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിൽ പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. കേസിൽ ഇതുവരെ 30 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 59 പ്രതികളെ...