KOYILANDY DIARY.COM

The Perfect News Portal

കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍....

കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി. കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴയാണ് നാട്ടുകാരുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും...

പയ്യോളി: ഭജനമഠം റോഡ്, കോയസ്സൻകണ്ടി റസാഖ് (55) (അയിഷാസ്) നിര്യാതനായി. പരേതനായ തോടത്താംമൂലയിൽ അബ്ദുല്ലയുടെയും കോയസൻകണ്ടി അയിഷയുടെയും മകനാണ്, ഭാര്യ: കോലാരിക്കണ്ടി ഫൗസിയ, മക്കൾ: ഡോ. മുഹമ്മദ്‌ ഫാരിസ്,...

സായികല സി. കെ യുടെ രണ്ടാമത് കവിതാ സമാഹാരം 'പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം' ഫെബ്രുവരി 2 ന് ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് കൽപറ്റ നാരായണൻ...

തിക്കോടി: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് തൃക്കോട്ടൂർ യു പി സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർദ്ധക്യം അവശതയിലേക്ക് തള്ളാനുള്ളതല്ല,...

കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയായ യുവാവിനെ കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ രാത്രി ഭക്ഷണം വിതരണം...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. പവന് 61,640 രൂപയായി. ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 7,705 രൂപയും...

മലപ്പുറത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്. മരിച്ച വിഷ്ണുജ കടുത്ത പീഡനത്തിന് ഇരയായെന്ന് സുഹൃത്ത് പറയുന്നു. ശാരീരികമായും അക്രമിച്ചുവെന്നും കഴുത്തിന്...

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്നും തുടരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്രബജറ്റിലും ഇന്ന് ചർച്ച ആരംഭിക്കും. ഇന്നും നാളെയുമായി രണ്ടു ദിവസമാണ് ചർച്ച. അതിനിടെ വഖഫ് ഭേദഗതി...

കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുകാരന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യം പ്രസാദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു...